ബലൂൺ
ജീവൻ
ദാനം ചെയ്യുന്ന
ഓക്സിജന്റെ
കോൺസൻട്രേഷൻ
ക്യാമ്പ്
കടൽ
ദേവദാസിയുടെ
ഉന്മത്തമായ
സീൽക്കാരത്തിന്റെ
ത്രസിപ്പിക്കുന്ന കന്മദം.
Generated from archived content: poem4_july26_07.html Author: ajithan_chittattukara
ബലൂൺ
ജീവൻ
ദാനം ചെയ്യുന്ന
ഓക്സിജന്റെ
കോൺസൻട്രേഷൻ
ക്യാമ്പ്
കടൽ
ദേവദാസിയുടെ
ഉന്മത്തമായ
സീൽക്കാരത്തിന്റെ
ത്രസിപ്പിക്കുന്ന കന്മദം.
Generated from archived content: poem4_july26_07.html Author: ajithan_chittattukara