വെളിവുകെട്ട ചോരയും
നെറിവുകെട്ട ചെലവും
നേരിന്റെ മൂലരൂപങ്ങളാകവെ
പ്രത്യയശാസ്‌ത്രത്തിൽ മികച്ചത്
കറിവേപ്പിലയുടെ
നിയോഗം തന്നെ.
Generated from archived content: poem3_apr27_07.html Author: ajithan_chittattukara
വെളിവുകെട്ട ചോരയും
നെറിവുകെട്ട ചെലവും
നേരിന്റെ മൂലരൂപങ്ങളാകവെ
പ്രത്യയശാസ്‌ത്രത്തിൽ മികച്ചത്
കറിവേപ്പിലയുടെ
നിയോഗം തന്നെ.
Generated from archived content: poem3_apr27_07.html Author: ajithan_chittattukara