വിദ്യാർത്ഥികൾക്കായി രചിച്ച വൈവിധ്യമുളള അഞ്ച് പുരാണ കഥാപ്രസംഗങ്ങളുടെ സമാഹാരം. സ്‌കൂൾ യുവജനോത്സവവേദികളിലും മറ്റും അവതരിപ്പിക്കാൻ പാകത്തിൽ ചിലപ്പെടുത്തിയിട്ടുളള ഇതിലെ ഓരോ കഥകളും അത്യന്തം ഹൃദയാവർജ്ജകങ്ങളും വായനയുടെ രസാനുഭൂതികൾ പകരുന്നവയുമാണ്.
ആനന്ദൻ ചെറായി
പ്രസാധനംഃ എച്ച് ആന്റ് സി പബ്ലിഷിങ്ങ് ഹൗസ്, തൃശൂർ – 680 001, വില – 10 രൂപ
Generated from archived content: book1_feb23.html Author: aanandan_cherai