പ്രൊഫ. കടയ്‌ക്കോട് വിശ്വംഭരൻ സ്മാരക കവിതാപുരസ്കാരത്തിന് കുരീപ്പുഴ ശ്രീകുമാർ അർഹനായി. ‘മഹാഭാരതം-വ്യാസന്റെ സസ്യശാല’എന്ന പുസ്തകത്തിനാണ് അംഗീകാരം. പ്രൊഫ. കടയ്‌ക്കോട് വിശ്വംഭരൻ സ്മാരക കഥാപ്രസംഗ പുരസ്കാരം കാഥിക വെളിനല്ലൂർ വസന്തകുമാരിക്ക് ലഭിച്ചു. 23ന് ഉച്ചയ്ക്ക് 2.30ന് എഴുകോൺ വിശ്വംഭരൻ സ്മൃതി മണ്ഡപത്തിൽ നടക്കുന്ന അനുസ്മരണ ചടങ്ങിൽ മന്ത്റി കെ.എൻ. ബാലഗോപാൽ പുരസ്കാരങ്ങൾ സമ്മാനിക്കും.
Home ഇന്ന്