മയ്യഴിപ്പുഴയ്ക്കും കോരപ്പുഴയ്ക്കുമിടയില്‍ കടത്തനാടിന്റെ സ്ഥാനം. കടത്തനാടിന്റെ ഭാഗമായ മയ്യഴിയില്‍ ഫ്രഞ്ച് ഈസ്റ്റിന്ത്യാ കമ്പനിയും സമീപദേശമായ തലശ്ശേരിയില്‍ ബ്രട്ടീഷ് ഈസ്റ്റിന്ത്യാക്കമ്പനിയും ആധിപത്യം സ്ഥാപിച്ച് സുഗന്ധവ്യഞ്ജനങ്ങളുടെ കച്ചവടക്കുത്തക കൈക്കലാക്കാന്‍ മത്സരിക്കുന്നു. പതിനേഴാം നൂറ്റാണ്ടിന്റെ മധ്യഘട്ടമാണ് കാലം. കടത്തനാട്ട് കോവിലകത്തിന്റെയും അന്നത്തെ സാമൂഹ്യവ്യവസ്ഥിതിയുടേയും പശ്ചാത്തലത്തില്‍ രചിക്കപ്പെട്ട ചരിത്രേതിഹാസമാണ് ഈ നോവല്‍. പോയ് മറഞ്ഞ ഒരു കാലത്തിന്റെ സാമൂഹ്യാന്തരീക്ഷവും നാട്ടാചാരങ്ങളും ദുരാചാരങ്ങള്‍ക്കെതിരായ പോരാട്ടങ്ങളും ഈ നോവലിനെ ശ്രദ്ധേയമാക്കുന്നു.
കടത്തനാടിന്റെ ഓര്‍മ്മച്ചിത്രങ്ങള്‍ – നോവല്‍
അനുരാധ – ഓതര്‍
കറന്റ് ബുക്സ്
വില -150/-
ISBN 9788124020814