കടല്‍

” നദികള്‍ മരിക്കുന്നു
മരിച്ചിടട്ടെ!
കടലുകളൂണ്ടല്ലോ, ബാക്കി .
ആപാദചൂഡം നമ്മെ
പോല്‍ വിയര്‍ക്കുന്നവ.
ജീവനില്‍ നമ്മെ പോല്‍ സദാ
ചീഞ്ഞുചീഞ്ഞഴുകുന്നവ !
പുഴകള്‍ മരിക്കുന്നു
മരിച്ചിടട്ടെ
കടലുകള്‍ നമ്മില്‍
ഉണ്ടല്ലോ , ബാക്കി!”

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here