അനേകം വിശപ്പുകളുടെ ആകത്തുകയാണ് ഇന്ന് മനുഷ്യകുലം ജൈവലോകവും അങ്ങനെതന്നെ പലവിധേനയും കറന്നെടുത്ത് നീരുവറ്റിയ ജീവലോകം നേരിടുന്ന ഭീകരാവസ്ഥയെ ഈ നോവൽ വൈകാരിക തീഷ്ണതയോടെ അവതരിപ്പിക്കുന്നു.
സമ്പന്നമായ ഈ കാവ്യഭാഷ മലയാളത്തിന്റേതാണല്ലോ എന്ന് ,മരിക്കുന്ന മലയാളത്തെ ദുഃസ്വപ്നം കാണുന്ന ആർക്കും ആശ്വാസവും ,അവലംബവും ,ജീവിനാസക്തിയും നൽകുന്നു
പി .വത്സല
പ്രസാധകർ ലോഗോസ്
വില 200 രൂപ
Click this button or press Ctrl+G to toggle between Malayalam and English