കെ.വി അനൂപ് പുരസ്‌കാരം എസ് രാഹുലിന് സമ്മാനിച്ചു

 

മാതൃഭൂമി പത്രാധിപരും കഥാകൃത്തുമായിരുന്ന കെ.വി അനൂപിന്റെ പേരിലുളള പുരസ്കാരം മലയാള കഥാകാരൻ അംബികാസുതൻ മാങ്ങാട്  പട്ടാമ്പി കവിതാ കാർണിവല്ലിൽ വച്ച് എസ് രാഹുലിന് സമ്മാനിച്ചു. കലാലയങ്ങളിൽ കവിതയിൽ മികച്ച രചനക്കാണ് പുരസ്ക്കാരം നൽകുന്നത്. അയ്യായിരം രൂപയും ഫലകവും അടങ്ങുന്നതായിരുന്നു പുരസ്‌കാരം

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here