ഒലിവ് പബ്ലിക്കേഷൻസ് പുറത്തിറക്കുന്ന പ്രദീപ് രാമനാട്ടുകരയുടെ കവിതാസമാഹരത്തിന്റെ പ്രകാശനം നവംബർ 5 ന് കോഴിക്കോട് അളകാപുരിയിൽ വെച്ച് നടക്കും.കേരള സാഹിത്യ അക്കാഡമി പുരസ്‌കാര ജേതാവായ കവി പി .എൻ .ഗോപികൃഷ്ണനാണ് പുസ്തകം പ്രകാശിപ്പിക്കുന്നത്.കെ.ഇ. എൻ ,രാഹുൽ മണപ്പാട്ട് ,
മുക്താർ ആദരംപൊയിൽ എന്നിവർ പങ്കെടുക്കും.
Home പുഴ മാഗസിന്
Click this button or press Ctrl+G to toggle between Malayalam and English