മഞ്ചൂക്കാര്: ചിത്രങ്ങൾക്ക് ജീവൻ വെച്ചപ്പോൾ

 

കൊച്ചിയിൽ പൊന്നാനിക്കാരുടെ കലാസംഗമം വ്യതസ്തമായ അനുഭവമായി .കെ.ആർ സുനിലിന്റെ ചിത്രപ്രദർശനം പൊന്നാനിയിലെ കടലോര ജീവിതത്തിന്റെ നേർക്കാഴ്ചയാവുന്നു.കഴിഞ്ഞ ദിവസം ‘മഞ്ചൂക്കാര്’ എന്ന പേരിൽ നടന്ന സ്റ്റിൽ ഫോട്ടോഗ്രാഫ് പ്രദർശന വേദിയിലാണ് ചിത്രത്തിന് ജീവൻ നൽകിയ യഥാർത്ഥ പൊന്നാനിക്കാർ ഒത്തുകൂടിയത്. മട്ടാഞ്ചേരി ഉരു ആർട്ട് ഹർബറിൽ കലയും കലാവിഷയവും ഒന്നിക്കുന്ന അപൂർവ കാഴ്ചയായി അത്.ചിത്രങ്ങളിലെ ജീവിതങ്ങൾ ചിത്രകാരനുമായി സംവദിക്കുകയും പുതിയ തുറസ്സുകൾക്ക് സാധ്യതകൾ തുറക്കുകയും ചെയ്തു

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here