കെ ആർ മല്ലികയുടെ തിരഞ്ഞെടുത്ത കഥകൾ

10696282_10153993031026796_8528192404466876996_n
ഈ കഥകൾ വായിക്കുന്ന ഒരാൾ ഇതിൽ സ്വന്തം ജീവിതം കണ്ടത്താനിടയുണ്ട്.അത്രമാത്രം ഹൃദയത്തോട് ചേർന്ന് നിൽക്കുന്നവയാണ് ഈ കവിതകൾ മറ്റുള്ളവർ കാണാതെ പോകുന്നതും ,ഉപേക്ഷിക്കുന്നതുമാണ് മല്ലിക ഏറ്റെടുക്കുന്നത്.പെൺ ജീവിതത്തിന്റെ അതിജീവനം ,കുതറൽ ,ജൈവികത എന്നിവ ഈ കഥകളിൽ വായനക്കാർക്ക് കണ്ടെത്താനാവും.സാധാരണക്കരന്റെ പങ്കപ്പാടുകളും അതിജീവനവുമാണ് ഈ കഥകളുടെ കാതൽ.

പ്രസാധകർ ചിന്ത

വില 110 രൂപ

 

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English