പി.കെ.രാജൻ സ്മാരക സാഹിത്യ പുരസ്‌കാരം കെ.എൻ.പ്രശാന്തിന്‌ മാർച്ച് രണ്ടിന് സമ്മാനിക്കും

കണ്ണൂർ സർവ്വകലാശാല മുൻ വൈസ് ചാൻസലർ ഡോ. പി കെ രാജൻ സ്മരണയ്ക്കായി മലയാള വിഭാഗം ഏർപ്പെടുത്തിയ സാഹിത്യ പുരസ്‌കാരം കെ എൻ പ്രശാന്തിന്‌ ലഭിച്ചു.  ‘പൂതപ്പാനി’ എന്ന ചെറുകഥയാണ് പ്രശാന്തിനെ പുരസ്‌കാരത്തിന് അർഹനാക്കിയത്.

അർഹമായ കഥ തിരഞ്ഞെടുത്തത്. മാർച്ച് 2നു കണ്ണൂർ സർവകലാശാലയുടെ നീലേശ്വരം ക്യാമ്പസ്സിൽ നടക്കുന്ന ‘കഥയുടെ ചരിത്രവും വർത്തമാനവും’ എന്ന ദേശിയ സെമിനാറിൽ വച്ച് കഥാകൃത്തിനു പുരസ്‌കാരം സമർപ്പിക്കും.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here