കെ കുഞ്ഞിരമാക്കുറുപ്പ് പുരസ്‌കാരം എം കെ സാനുവിന് സമ്മാനിച്ചു. നിസ്വാർത്ഥ പൊതു പ്രവർത്തനം എന്നും നില നിൽക്കുമെന്ന് കെ കുഞ്ഞിരാമകുറുപ്പ് പുരസ്‌കാരം എം കെ സാനുവിന് സമ്മാനിച്ചു കൊണ്ടു എം പി വീരേന്ദ്രകുമാർ പറഞ്ഞു. കോഴിക്കോട് കെ പി കേശവമേനോൻ ഹാളിൽ വെച്ചു നടന്ന ചടങ്ങിൽ വെച്ചു ആണ് പുരസ്‌കാര സമർപ്പണം നടന്നത്.എഴുത്തുകാരൻ പി ഹരീന്ദ്രനാഥ്,പി രമേശ് ബാബു,പി കെ രാജേഷ് എന്നിവർ പങ്കെടുത്തു