പഞ്ചാബ് മല യാളി അസോസിയേഷനും മലയാള കലാ സാഹിത്യ സം സ്കൃതിയും ഏർപ്പെടു ത്തിയ കെ. കേളപ്പൻ നാഷനൽ ഫെല്ലോഷിപ്പ് അവാർഡിന് ഇ.ആർ ഉണ്ണിയുടെ എഴുത്തനുഭവങ്ങൾ എന്ന കൃതി അർഹമായി.ഇന്ത്യ യിലെയും വിദേശത്തെയും വി വിധ ഭാഷകളിലെ മുതിർന്ന എ ഴുത്തുകാരുമായുള്ള സംവാദ ലേഖനങ്ങളുടെ സമാഹരണ മാണ് ഈ കൃതി. മലയാളം തമിഴ്, തെലുങ്ക് ,ബംഗാളി, കൊങ്ങിണി എന്നീ ഭാഷാ എഴുത്തുകാർക്കു പുറമെ പാലസ്തീൻ കവിയും എഴു ത്തനുഭവങ്ങൾ പങ്കുവെക്കു ന്നു.2022 മെയ് 22ന് ലുധിയാന യിൽ നടക്കുന്ന “കേരളീയം ഭാരതീയം ” കലാസാംസ്കാരിക കൂട്ടായ്മയിൽ വെച്ച് അവാർഡ് സമ്മാനിക്കും.