മലയാള സിനിമയിൽ നവഭാവുകത്വം കൊണ്ടുവന്നവയാണ് കെ .ജി .ജോർജിന്റെ സിനിമകൾ.എക്കാലത്തും മലയാളി ഓർത്തിരിക്കുന്ന ഒരുപിടി സിനിമകൾ അദ്ദേഹത്തിൽ നിന്ന് നമുക്ക് ലഭിക്കുകയുണ്ടായി.അഭിനേതാക്കളുടെ തിരഞ്ഞെടുപ്പിലും ,ദൃശ്യവിന്യാസത്തിലും ,സ്ക്രിപ്റ്റിലും ഒരുതരത്തിലുള്ള വിട്ടുവീഴ്ചക്കും തയ്യാറാകാഞ്ഞതിന്റെ ഫലമാണ് ആ ദൃശ്യവിസ്മയങ്ങൾ.മലയാളിയുടെ പ്രിയപ്പെട്ട ചലച്ചിത്രകാരന്റെ ജീവിതവും സിനിമയും അടുത്തറിയാൻ ഉപകരിക്കുന്ന പുസ്തകം.വിനു എബ്രഹാം ആണ് പുസ്തകം തയ്യാറാക്കിയത്.
പ്രസാധകർ ചിന്ത പുബ്ലിക്കേഷൻസ്
വില 80 രൂപ
Home പുഴ മാഗസിന്
Click this button or press Ctrl+G to toggle between Malayalam and English