നവഭാവന ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ഡോ കെ. അയ്യപ്പപ്പണിക്കര്‍ സ്മാരക കഥാപുരസ്‌കാരം അനുചന്ദ്രയ്ക്ക് 25 ന് കിളിമാനൂര്‍ രാജാരവിവര്‍മ്മ കമ്മ്യൂണിറ്റി ഹാളില്‍ നടക്കുന്ന ട്രസ്റ്റിന്റെ വാര്‍ഷികസമ്മേളനത്തില്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ സമ്മാനിക്കും. ചലച്ചിത്ര വിദ്യാര്‍ഥിയും സ്വതന്ത്ര പത്രപ്രവര്‍ത്തകയുമായ അനുചന്ദ്ര പ്രണയത്തിന്റെ ഉടലെഴുത്തുകള്‍ എന്ന നോവല്‍ ഉള്‍പ്പെടെ നിരവധി കഥകളും ലേഖനങ്ങളും എഴുതിയിട്ടുണ്ട്.
Home പുഴ മാഗസിന്