ജ്യോതിഷശാസ്‌ത്രം ഭാരതീയരുടെ ജീവിതവുമായി ഏറെ ബന്ധപ്പെട്ടിരിക്കുന്നു. ഗ്രഹങ്ങളുടെ സ്ഥാനങ്ങൾക്കനുസൃതമായി ജീവിതം എന്തെന്ന് തിരിച്ചറിയാൻ എന്നും ഭാരതീയർ ശ്രദ്ധ ചെലുത്താറുണ്ട്. പുഴഡോട്ട്‌കോമിലെ ഈ ജ്യോതിഷപംക്തി തയ്യാറാക്കുന്നത് ജ്യോതിഷരത്‌ന ഡോ.കെ.ദിവാകരന്റെ നേതൃത്വത്തിലാണ്. വാരഫലങ്ങളും ജ്യോതിഷ സംബന്ധിയായ മറ്റു ലേഖനങ്ങളും ഈ പംക്തിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
Generated from archived content: about.html