സാമൂഹ്യ-സാംസ്കാരിക കലാകായിക മേഖലകളിൽ മാതൃകയായ വനിതകൾക്ക് ജെ.സി.ഐ നല്കുന്ന ജ്വാല പുരസ്കാരത്തിന് അപേക്ഷ ക്ഷണിച്ചു. പുരസ്കാര ജേതാവിന് ശില്പവും പ്രശസ്തിപത്രവും 10001 രൂപ ക്യാഷ് അവാർഡും നല്കും. ഫോട്ടോയും ജീവിത രേഖയും സംഭാവനകളും അടങ്ങുന്ന സംക്ഷിപ്ത വിവരണം ഉൾകൊള്ളുന്ന നാമനിർദ്ദേശങ്ങൾ മെയ് 30നകം ലഭിക്കണം. വിവരങ്ങൾക്ക് 9447770647
Home പുഴ മാഗസിന്
Click this button or press Ctrl+G to toggle between Malayalam and English