ഒ.എന്‍.വി.യുടെ കാവ്യജീവിതത്തെയും വ്യക്തിജീവിതത്തെയും കുട്ടികള്‍ക്കു പരിചയപ്പെടുത്തുന്ന ‘കാവ്യസൂര്യന്റെ യാത്ര’ എന്ന പുസ്തകം പ്രകാശനം ചെയ്തു. ഗോപി നാരായണന്‍ രചിച്ച പുസ്തകം ഒ.എന്‍.വി.യുടെ വസതിയായ ഇന്ദീവരത്തില്‍ വെച്ചായിരുന്നു പ്രകാശനം ചെയ്തത് . പ്രഭാവർമ്മ, വിരേന്ദ്രകുമാർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. അളന്നു തീരാത്ത കാവ്യസാഗരമാണ് ഒ.എന്‍.വി. എന്ന് പുസ്തകം സ്വീകരിച്ചുകൊണ്ട് പ്രഭാവര്‍മ്മ അഭിപ്രായപ്പെട്ടു. കൊല്ലം സൈന്ധവ ബുക്‌സാണ് പ്രസാധകര്‍.
Home പുഴ മാഗസിന്