അധ്യാപകരുടെ സാഹിത്യ അഭിരുചിക്കുള്ള പ്രൊഫ. ജോസഫ് മുണ്ടശ്ശേരി സ്മാരക സാഹിത്യ അവാർഡിൽ സർഗ്ഗാത്മക സാഹിത്യത്തിന് സുഷമ ബിന്ദുവിന്റെ ഒരുമ്പെട്ടോൾ എന്ന കൃതിക്ക് പുരസ്കാരം. 10,000 രൂപയും പ്രശസ്തി പത്രവും ശില്പവും ആണ് അവാർഡ്. കവയത്രിയുടെ ആദ്യ സമാഹാരമാണ് ഒരുമ്പെട്ടോൾ.