ജോസഫ് മുണ്ടശ്ശേരി സ്മാരക സാഹിത്യ പുരസ്കാരം ഡോ. പി. സുരേഷിന്

 

അദ്ധ്യാപകരുടെ സാഹിത്യ അഭിരുചിക്കുള്ള പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ‘ജോസഫ് മുണ്ടശ്ശേരി സ്മാരക സാഹിത്യ പുരസ്കാരം ഡോ. പി. സുരേഷിന് (എച്ച്.എസ്.എസ്.റ്റി, ഗവൺമെന്റ് ഹയർസെക്കന്ററി സ്കൂൾ പാലയാട്, തലശ്ശേരി, കണ്ണൂർ). അദ്ദേഹം രചിച്ച ‘പുഴയുടെ ഏറ്റവും താഴെയുള്ള കടവ് ‘ എന്ന കൃതിക്കാണ് പുരസ്കാരം.
10,000 രൂപയാണ് പുരസ്‌കാരത്തുക.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here