തണ്ട് ജീവിത കാലം മുഴുവൻ സ്ത്രീപക്ഷ
കഥകൾ പറഞ്ഞ ജോസഫെൻ
എഡ്ന ഓബ്രിയന്
ഫ്രാൻസിന്റെ ഏറ്റവും ഉയർന്ന സാംസ്കാരിക ബഹുമതിയായ കമാൻഡർ ഫ്രഞ്ച് ഓർഡ്രെ ഡെസ് ആർട്സ് എറ്റ് ഡെസ് ലെട്രെസ്. മുതിർന്ന ഐറിഷ് നോവലിസ്റ്റും നാടകകൃത്തും കവയിത്രിയുമായ എഡ്ന ഓബ്രിയൻ ”
ലോകമെമ്പാടുമുള്ള സ്ത്രീകൾക്ക് ഒരേ ശബ്ദം നൽകിയ പ്രതിബദ്ധതയുള്ള ഫെമിനിസ്റ്റ്” എന്നാണ് അറിയപ്പെടുന്നത്.
നൈറ്റ്, ഓഫീസർ, കമാൻഡർ എന്നീ മൂന്ന് ഉന്നത സാംസ്കാരിക ബഹുമതികളാണ് ഫ്രാൻസിനുള്ളത്. അതിൽ ഏറ്റവും ഉയർന്ന ബഹുമതിയാണ് കമാൻഡർ ഓഫ് ദ ഫ്രഞ്ച് ഓഡർ ഫോർ ആർട്സ് ആൻഡ് ദ ലെറ്റേഴ്സ്. ടി.എസ് എലിയറ്റ്, ജോർജ്ജ് ലൂയിസ് ബോർജസ്, ഷീമസ് ഹീനി, റേ ബ്രാഡ്ബറി തുടങ്ങിയവരാണ് ഈ ബഹുമതി നല്കി മുമ്പ് ആദരിക്കപ്പെട്ട എഴുത്തുകാർ.