കവി ജോസ് വെമ്മേലി അന്തരിച്ചു

കവി ജോസ് വെമ്മേലി അന്തരിച്ചു – ഇന്നു പുലർച്ചെയാണ് വീട്ടിൽ മൃതശരീരം കണ്ടെത്തിയത്.
തിരുവല്ല കാവുംഭാഗത്ത് ഒറ്റയ്ക്കു താമസിക്കുകയായിരുന്നു. പോലീസും ബന്ധുക്കളും വിവരമറിഞ്ഞ് വീട്ടിൽ എത്തിയിട്ടുണ്ട് മൃത ശരീരത്തിന് മൂന്നുദിവസത്തിലധികം പഴക്കമുണ്ടെന്നാണ് പോലീസിന്റെ പ്രാഥമീക നിഗമനം. കുറച്ചു നാളായി കവി വീട്ടിൽ ഒറ്റയ്ക്കു താമസിക്കുകയായിരുന്നു. ദീർഘകാലം എറണാകുളം മഹരാജാസ് കോളേജിൽ അദ്ധ്യാപകനായിരുന്നു.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here