ജോർജ് ഓണക്കൂറിന്‌ ജി ഗോപിനാഥന്‍ നായര്‍ സ്മൃതി സാഹിത്യ പുരസ്‌കാരം

george_onakkoor_photograph

സാഹിത്യ രംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള പ്രഥമ ജി ഗോപിനാഥന്‍ നായര്‍ സ്മൃതി സാഹിത്യ പുരസ്‌കാരം നോവലിസ്റ്റ് ജോർജ് ഓണക്കൂറിന്‌.ഐരാണിമുട്ടം തുഞ്ചന്‍ സ്മാരക സമിതിയാണ് ജി ഗോപിനാഥന്‍ നായരുടെ പേരിൽ ഈ പുരസ്‌കാരം ഏർപ്പെടുത്തിയത്.

25000 രൂപയും പ്രശസ്തി പത്രവും ശില്പവും അടങ്ങുന്നതാണ് ബഹുമതി.പുരസ്‌കാരം ആഗസ്റ്റിൽ തിരുവനന്തപുരത്തു വെച്ച് നടക്കുന്ന ചടങ്ങിൽ സമ്മാനിക്കും.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here