ജോണ്‍സണ്‍ ഓര്‍മകള്‍

16448_14880

എന്നും മലയാളികളോർക്കുന്ന പാട്ടുകൾ ഒരുക്കിയ സംഗീത സംവിധായകനാണ് ജോൺസൻ. ആവർത്തനം ഒഴിവാക്കി ഓരോ പാട്ടും വ്യത്യസ്തമാക്കാൻ ഈ അതുല്യ പ്രതിഭ ശ്രമിച്ചിരുന്നു.

മനോഹര ഗാനങ്ങളുടെ ഒരിക്കലും അവസാനിക്കാത്ത പൂക്കാലമൊരുക്കിയ ജോണ്‍സണ്‍ എന്ന അതുല്യനായ സംഗീതസംവിധായകന്റെ ജീവിതത്തെയും സംഗീതത്തെയും കുറിച്ചുള്ള പുസ്തകം. ഒ. എന്‍. വി.കുറുപ്പ്, ശ്രീകുമാരന്‍ തമ്പി, സത്യന്‍ അന്തിക്കാട്, യേശുദാസ്, പി. ജയചന്ദ്രന്‍, കെ. ജയകുമാര്‍, കൈതപ്രം,
ആര്‍. കെ. ദാമോദരന്‍, ബാലചന്ദ്രമേനോന്‍, പൂവച്ചല്‍ ഖാദര്‍, സുഭാഷ് ചന്ദ്രന്‍, രാജാമണി, പി. കെ. ഗോപി, രവിമേനോന്‍, ജി. വേണുഗോപാല്‍, വാണി ജയറാം, കെ. എസ്. ചിത്ര, രഞ്ജന്‍ പ്രമോദ്, ദീദി ദാമോദരന്‍ തുടങ്ങിയവരുടെ വ്യത്യസ്തമായ അനുഭവങ്ങളും ഓര്‍മകളും.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here