ഗ്രാമപ്പഞ്ചായത്തിൽ ജോലി ഒഴിവ്: അഭിമുഖം 27ന് By പുഴ - May 25, 2019 tweet ചാത്തമംഗലം ഗ്രാമപ്പഞ്ചായത്ത് ഓഫീസിൽ ഇ-ഗവേർണൻസ് പ്രവർത്തനങ്ങൾക്കായി കംപ്യൂട്ടർ പരിജ്ഞാനമുള്ള ഉദ്യോഗാർഥിയെ കരാറടിസ്ഥാനത്തിൽ നിയമിക്കുന്നു. അഭിമുഖം 27-ന് 11 മണിക്ക് ഓഫീസിൽ നടക്കും. താത്‌പര്യമുള്ളവർ സർട്ടിഫിക്കറ്റുകളും ബയോഡാറ്റയുമായി ഹാജരാവണം അഭിപ്രായങ്ങൾ അഭിപ്രായങ്ങൾ