അകാലത്തിൽ ആത്മഹത്യയെ വരിച്ച യുവ കവി ജിനേഷ് മാടപ്പള്ളിയുടെ ഓർമയിൽ സ്‌മൃതി ദിനം നടത്തുന്നു. ജൂൺ പത്തിന് വടകര ടൗൺഹാളിൽ വൈകിട്ട് മൂന്നു മണി മുതൽ കവികളും സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഘരും പങ്കെടുക്കുന്ന പരിപാടി നടക്കും.കൂടാതെ ഇതോടൊപ്പം ജിനേഷ് മാടപ്പള്ളിയുടെ സമ്പൂർണ കവിതകൾ അടങ്ങിയ പുസ്തകത്തിന്റെ പ്രകാശനവും ഉണ്ടാവും. മലയാളത്തിന്റെ അഭിമാനമായ സച്ചിദാനന്ദൻ ആണ് മുഖ്യ അതിഥി
Home പുഴ മാഗസിന്