സ്വപ്‌നം

ഇന്നും സ്വപ്‌നം കണ്ടു

നാളെ സ്വപ്‌നം പോലും

കാണാൻ കഴിയാത്ത അവസ്ഥവരും

അപ്പോൾ….

പിന്നെയും ഇരുട്ടും വെളുക്കും

ബന്ധങ്ങൾ ബന്ധനങ്ങളാണ്‌

വിഡ്‌ഢികളായത്‌ മിച്ചം.

അപ്പോഴും…

സത്യമന്വേഷിക്കണം

വളയ്‌ക്കാം, ഒടിക്കരുത്‌.

ഓടാം, ഒളിക്കരുത്‌.

Generated from archived content: poem8_mar16.html Author: jeappy_velamanoor

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English