ജെസിബി സമ്മാനത്തിനുള്ള ചുരുക്കപ്പട്ടിക

എല്ലാവർഷവും ഇന്ത്യൻ ഭാഷകളിലെ മികച്ച നോവലിന് നൽകി വരുന്ന ജെസിബി സമ്മാനത്തിനുള്ള ചുരുക്കപ്പട്ടിക പുറത്തിറക്കി. 25 ലക്ഷം സമ്മാനത്തുകയാണ് വിജയിക്ക് ലഭിക്കുന്നത് . മാൻ ബുക്കറിനും മറ്റും തിരഞ്ഞെടുക്കപ്പെട്ട പുസ്തകങ്ങൾ ഇവയിലുണ്ട്.രണ്ടു വിവർത്തന നോവലുകൾ രണ്ടു പുതുമുഖ സ്ത്രീ എഴുത്തുകാർ, രണ്ടു ലബ്ധപ്രതിഷ്ഠരായ രണ്ടു എഴുത്തുകാരും ചുരുക്കപ്പട്ടികയിലുണ്ട്.2018 ൽ തുടക്കമിട്ട സമ്മാനത്തിന് മെയ് 31 വരെ ആയിരുന്നു  അപേക്ഷകൾ അയക്കാവുന്നത്. ഒക്ടോബർ 27 വിജയിയെ പ്രഖ്യാപിക്കും

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here