എഴുത്തിന്റെയും ജീവിതത്തിന്റെയും ഇഴപിരിച്ചുമാറ്റാനാകാത്ത ഗൃഹാതുരമായ ഓര്‍മകളുടെ പുസ്തകം. പ്രണയവും സൗഹൃദവും ദാമ്പത്യവും സിനിമയും നാടകവും നാടും നഗരവും മതവും രാഷ്ട്രീയവും വിശപ്പും ആനന്ദവും കണ്ണീരും കിനാവുമെല്ലാം ഇതിലുണ്ട്. ജീവിതത്തിന്റെ ഏതു കൈവഴിയിലൂടെ ഒഴുകിയാലും കഥയിലെത്തിച്ചേരുന്ന, കഥയുടെ ഏതു വാതിലിലൂടെ കടന്നാലും ജീവിതത്തിലെത്തിച്ചേരുന്ന അനുഭവങ്ങളുടെ ഈ തീക്ഷ്ണക്കുറിപ്പുകളില്‍ സാധാരണക്കാര്‍ക്കും അത്രതന്നെ അസാധാരണക്കാര്‍ക്കുമിടയില്‍ ചിലപ്പോഴൊക്കെ ദൈവവും കഥാപാത്രമാകുന്നു.
പ്രസാധകർ മാതൃഭൂമി
വില 80 രൂപ