ജലമുദ്ര

fb_img_1511528180219

ധ്യാനാത്മകതയാണ് വി .ടി ജയദേവന്റെ കവിതയുടെ ആധാരശ്രുതി യാഥാർഥ്യത്തിന്റെ വിശദാ൦ശങ്ങളിലൂടെ പടർന്നു പരക്കുന്ന ഭാഷയുടെ സഞ്ചാരങ്ങൾ അതിൽ കാണാൻ കഴിയില്ല .മൂന്നോ നാലോ വരികളിൽ അനുഭവങ്ങളെ അഭിസംബോധന ചെയ്ത് അവയുടെ ആഴത്തിലേക്കും പരപ്പിലേക്കും തുറന്നുകിടക്കുന്ന ധ്വനനശേഷിയിലൂനാനാണ് ജയദേവൻ ശ്രമിക്കുന്നത് .പ്രാപഞ്ചികമെന്നോ ,പ്രാകൃതികമെന്നോ വിശേഷിപ്പിക്കാവുന്ന ഒരു അനുധ്യാനത്തിന്റെ ലോകമാണ് അത് വാഗ്‌ദാനം ചെയ്യുന്നത്

ചെവിയോർക്കൂ ജീവിതത്തിന്റെ ആഴത്തിൽ നിന്നും, പ്രകൃതിയുടെ അപരിമേയതയിൽ നിന്നും, പ്രാപഞ്ചികതയുടെ വിദൂര വിസ്മയങ്ങളിൽ നിന്നും പുറപ്പെട്ട വാക്ക് അതിന്റെ കാരുണ്യഭരിതമായ അലയടികൾ.ഈ കവിതകൾ അതിലേക്കുള്ള ക്ഷണങ്ങളാണ്.

-സുനിൽ പി ഇളയിടം
(കരുണയുടെ കവിത)

പ്രസാധകർ ഫോളിയോ ബുക്ക്സ്

വില 200 രൂപ

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here