ജാക്ക് കേറൂയ്ക്

 

img-jk-duotone

ബീറ്റ് തലമുറയിലെ പ്രധാനപ്പെട്ട എഴുത്തുകാരിൽ ഒരാളാണ് ജാക്ക് കേറൂയ്ക്. അലൻ ജിൻസ്ബെർഗിനും,ഡബ്ലിയു എസ് ബർറോസിനും ഒപ്പം തന്നെ അമേരിക്കൻ സാഹിത്യത്തെ സ്വാധീനിച്ചയാൾ. കേറൂയ്ക് നോവലുകളും കവിതകളും എഴുതിയിട്ടുണ്ട്. ജാപ്പനീസ് ഹൈക്കു കവിതകളുടെ സ്വാധീനം സാഹിത്യത്തിൽ കാണാം. അരാജക ജീവിതം നയിച്ച കേറൂയ്ക് മദ്യപാനത്തിനടിമയായിരുന്നു. മരണശേഷമാണ് അമേരിക്കയിൽ ഇദ്ദേഹത്തിന്റെ കൃതികൾക്ക് പ്രചാരം വർധിച്ചത്. എഴുത്തുക്കാർക്കായി ജാക്കിന്റെ 30 പൊടിക്കൈകൾ പരിചയപ്പെടാം

Jack Kerouac’s List of 30 Beliefs and Techniques for Writing and Life

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here