ശരൺകുമാർ ലിംബാളെ
ഐവറിയുടെ ആദ്യ പുസ്‌തകമായ ശരൺകുമാർ ലിംബാളെയുടെ white paper എന്ന കവിതാ സമാഹാരത്തിന്റെ ആദ്യ പ്രതി
സാഹിത്യഅക്കാഡമി പ്രെസിഡന്റും എഴുത്തുകാരനുമായ ശ്രീ വൈശാഖൻ മാഷിന് നൽകിപ്രകാശനം ചെയ്തു.white paper എന്നാണ് പേര്.ഇന്ത്യൻ ദളിത് സാഹിത്യത്തിലെ ഉറച്ച ശബ്ദ്ധമാണ് ശരൺകുമാർ ലിംബാളെ .വരികളിൽ വാക്കുകൾക്കിടയിൽ
കവി നടത്തുന്ന സ്വാതന്ത്ര പ്രഖ്യാപനമാണ് ഇദ്ദഹത്തിന്റെ കവിതകൾ . ഇന്ത്യയിൽ ഇന്നും നിലനിൽക്കുന്ന ജാതി ബോധത്തിന്റെ കറുത്ത മുഖത്തോടു
വി വിളിച്ചുപറയുന്ന മുദ്രാവാക്യങ്ങളാണ്
ഈ പുസ്തകത്തിലെ കവിതകൾ.
മനുഷ്യ ശരീരങ്ങൾ ഒരേ സമയം ഭാഷയായും കവിതയായും വായിക്കപ്പെടുന്നുണ്ട്
ഇദ്ദേഹത്തിന്റെ വരികൾ.
സ്വന്തം മണ്ണിൽ ജീവിക്കാൻ ഏതൊരു ഇന്ത്യൻ പൗരനും അവകാശമുണ്ട് എന്ന്
ഊന്നി പറയുന്നു ഈ പുസ്തകം.
സ്നേഹത്തോടെ ശരൺകുമാർ ലിംബാളെയുടെ പുതിയ കവിതാസമാഹാരം” വൈറ്റ് പേപ്പർ”
പരിഭാഷ രോഷ്നി സ്വപ്ന /എമിൽ മാധവി . കവർ ഡിസൈൻ :അനൂപ് ചാലിശ്ശേരി.