ഐതിഹ്യമാലയിലെ യക്ഷിക്കഥകള്‍

yakshi

മറക്കുടയുടേ മറവില്‍ മുറുക്കി ചുവപ്പിച്ച് ചുണ്ടുകളില്‍ വശീകരണ പുഞ്ചിരിയുമായി അവള്‍ വരുന്നു. രാത്രിയുടെ യാമങ്ങളില്‍ ചോര മണക്കുന്ന കരിമ്പനക്കാടുകളില്‍ പാലപ്പുമണവുമായി അവള്‍ കാത്തു നിന്നു.

മന്ത്രവാദത്തിന്റെയും മഹേന്ദ്രജാലത്തിന്റെയും ആവാഹനച്ചരടുകളുമായി തേവലശ്ശേരി നമ്പിയും സൂര്യകാലടി ഭട്ടതിരിയും കടമറ്റത്തു കത്തനാരും ഒരു മന്ത്രദൂരത്തിന്നരികെ അവള്‍ക്കു തൊട്ടു പിന്നില്‍….

പബ്ലിഷര്‍ – മഷി
വില – 90/-

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here