ഇ​ത​ളു​ക​ൾ പ്രകാശനം

images

അന്തരിച്ച കോണ്‍ഗ്രസ് നേതാവ് എ.സി. ജോസിന്‍റെ ഭാര്യ പ്രഫ. ലീലാമ്മ ജോസ് രചിച്ച “ഇതളുകൾ’ എന്ന കൃതിയുടെ പ്രകാശനകർമം മുതിർന്ന കോൺഗ്രസ് നേതാവ് എ കെ ആന്റണി നിർവഹിച്ചു. മുൻ മന്ത്രി ബിനോയ് വിശ്വം കൃതി ഏറ്റുവാങ്ങി

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here