2016 -ല്‍ ഡീ സി നോവല്‍ പുരസ്ക്കാരം നേടിയ സോണിയ റഫീക്കിന്റെ ഹെര്‍ബേറിയം എന്ന നോവലിനു ശേഷം പ്രസിദ്ധീകരിക്കുന്ന കഥാ സമാഹാരമാണ് ഇസ്തിരി. മനുഷ്യ ബന്ധങ്ങളില്‍ സമീപകാലത്ത് സംഭവിച്ച സങ്കീര്‍ണ്ണവും ശിഥിലവുമായ സംഘര്‍ഷങ്ങളുടെ അടയാളപ്പെടുത്തലുകള്‍. വൈകാരികവും വൈയക്തികവുമായ നാനാതരം അനുഭവങ്ങള്‍ക്കു മീതെ തീക്കനം കൊണ്ടുള്ള ചുളിവുനീര്‍ത്തലുകളാണീ കഥകള്‍.
ഇസ്തിരി – കഥ
ഓതര്‍ – സോണിയ റഫീക്ക്
വില – 100/-
പബ്ലിഷര്‍ – ഡി സി ബുക്സ്
ISBN – 9789352821198