ഐസക് ഈപ്പന്റെ പുതിയ പുസ്തക സമതലം കടന്ന് മലകളിലേക്ക് പ്രകാശിതമാകുന്നു. ചെറുനോവലുകളുടെ സമാഹാരമായ പുസ്തകം മാർച്ച് 31 ന് 5 PM ന് എറണാകുളം കടവന്തറയിലെ സോയൂസ് ലൈബ്രറി ഹാളിൽ സംസ്കൃതം സർവകലാശാല മുൻ വി.സി ഡോ.കെ.ജി പൗലോസ് പ്രകാശനം ചെയ്യും. കഥയിലെ രാഷ്ടീയത്തെ കുറിച്ചുള്ള ചർച്ചയും ഇതിനോടൊപ്പം നടക്കും.