ഐറീസ് ബുക്സിന്റെ പുസ്തകോത്സവം പ്രശസ്ത ബാലസാഹിത്യകാരൻ ഗിഫു മേലാറ്റൂർ ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ മാത്യു സെബാസ്റ്റ്യൻ, പാണ്ടിക്കാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സരിത തൃപ്പാക്കട, ബിപിഒ സി.ടി.ശ്രീജ, പി.ടി. എ പ്രസിഡന്റ് വി.സൈനുദ്ദീൻ, എച്ചഎംടി കല്ല്യാണി തുടങ്ങിയവർ പ്രസംഗിച്ചു. കഴിഞ്ഞവർഷത്തെ വിദ്യാരംഗം സംസ്ഥാന സർഗോത്സവത്തിൽ മേലാറ്റൂർ ഉപജില്ലയെ പ്രതിനിധീകരിച്ച് പങ്കെടുത്ത് മികച്ച പ്രകടനം കാഴ്ചവെച്ച വിദ്യാർഥികൾക്ക് ചടങ്ങിൽ വെച്ച് ഉപഹാരം നൽകി.
Home പുഴ മാഗസിന്