കൊടുങ്ങല്ലൂരിൽ അന്താരാഷ്ട്ര പുസ്തകോത്സവം അരങ്ങേറുന്നു. മേയ് 20 മുതൽ 30 വരെ പോലീസ് മൈതാനിയിലാണ് പുസ്തകോത്സവം നടക്കുക. അന്താരാഷ്ട്ര നിലവാരത്തിലുള്ള പ്രസാധകരും ഉൾപ്പെടുത്തിയാണ് പുസ്തകോത്സവം. ഇതിന്‍റെ ഭാഗമായി വിവിധ പരിപാടികളും സംഘാടകർ ഒരുക്കുന്നുണ്ട്. പ്രഭാഷണങ്ങൾ, സെമിനാറുകൾ, നാടകം, സിനിമ, നാടൻ കലാരൂപങ്ങൾ തുടങ്ങി സാംസ്കാരിക പരിപാടികളും അരങ്ങേറും.
Home പുഴ മാഗസിന്