ഒന്നുകിൽ സ്വയം പട്ടികളാകുക. അല്ലെങ്കിൽ പട്ടികളെ സംഹരിക്കുന്നവരാകുക. ഇതിന്റെ രണ്ടിന്റേയും ഇടയ്ക്ക് ജീവിതം അന്വേഷിക്കരുത്. ‘യൗവനങ്ങളുടെ നൊമ്പര’ത്തിൽ ഞാനിത് എഴുതുകയും പറയുകയും ചെയ്തപ്പോൾ ആളുകൾ ആവേശത്തോടെ കൈയടിച്ചു. അന്ന് കൈയടിച്ചവരിൽ ഭൂരിപക്ഷവും ഇന്ന് സ്വയം പട്ടികളായിക്കൊണ്ടിരിക്കുന്നു.
Generated from archived content: essay1_july5_07.html Author: xavier_pulppattu