പോയ്‌ റാം

ക്ലാസ്‌ റൂമെന്ന ഇന്ത്യ

മേശയെന്ന ഗാന്ധി

അഹിംസയുടെ നാൽക്കാ

ലിൽ ഉറ്റുനോക്കിഃ

ചുമരുകളുടെ വെളളത്താടി

ജനലുകളുടെ കാവിവസ്‌ത്രം.

കുട്ടികളുടെ യൂണിഫോം ശാഖ.

പുസ്‌തകങ്ങളുടെ ചെന്താമര.

രാവിലെ 9.30 മുതൽ

വൈകിട്ട്‌ 3.30 വരെ ഹേറാം

അയ്യോ ‘പോയ്‌റാം’.

Generated from archived content: aug_poem9.html Author: vr_santhosh

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here