ഉറുമ്പും കുഴിയാനയും

ആനക്കഥകൾ കേട്ട കുഴിയാനയ്‌ക്ക്‌ ആനയാവാൻ മോഹം.

കുഴിയിൽ വീണ ഉറുമ്പാണ്‌ കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ ‘ഐതിഹ്യമാല’യിലെ ആനക്കഥകൾ കുഴിയാനയ്‌ക്കു പറഞ്ഞുകൊടുത്തത്‌; പിന്നെ വാരിക്കുഴിയിൽ വീണ ആന അവിടെ നിന്നു രക്ഷപ്പെട്ടതും മറ്റുമായ സംഭവങ്ങളും.

എന്തായാലും ആനയാവുകതന്നെ എന്ന്‌ കുഴിയാന നിശ്ചയിച്ചു. എന്നിട്ടും ഉറുമ്പിനു ജീവൻ തിരിച്ചു കിട്ടിയില്ലല്ലോ!

Generated from archived content: story10_mar.html Author: vr_govindhanunni

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here