മകരവിളക്ക്‌

മകരവിളക്കു

പൊളിയെന്നു ചൊല്ലുന്ന

ബഹുമാന്യനാമെൻ

സുഹൃത്തേ

മതസൗഹൃദത്തിൻ വിളക്കുണ്ടവിടത്തിൽ

അതു നമ്മൾ ഹാ കെടുത്തല്ലേ.

Generated from archived content: poem11_may17.html Author: vp_vasudevan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here