സ്വപ്‌നം

ചോരച്ച തിരമാലകൾ

തീരത്തിന്റെ ആർദ്രതയപ്പാടെ

ഒപ്പിത്തോർത്തപ്പോൾ

ഇനി ഒരു കുളിർപ്രഭാതം

കടലിന്‌ ഒരു സ്വപ്നം മാത്രം!

Generated from archived content: poem6_jan18_07.html Author: vp_johns

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here