കുഞ്ഞുണ്ണി മാഷ് കുഞ്ഞുങ്ങൾക്കായി എഴുതിയ കഥകളുടെയും മൊഴിമുത്തുകളുടെയും സമാഹാരമാണ് ഈ കൃതി. ഇതിലെ കഥകൾ വെറും നേരമ്പോക്കു കഥകളല്ല; കാര്യക്കഥകളാണ്. വെക്കില്ല, ഉണ്ണില്ല, ഉറങ്ങില്ല, രാമനുറുമ്പും കോമനുറുമ്പും, തൊപ്പി മുത്തപ്പൻ, ദാരിദ്ര്യം മുതലായവയാണ് ഈ പുസ്‌തകത്തിലെ പ്രധാന കഥകൾ. കഥാകഥനത്തിനും ഒരു താളം വേണം. എങ്കിൽ കേൾക്കാൻ രസമുണ്ടാകും. വായിക്കാനും നമ്മുടെ കഥയെഴുത്തുകാർക്ക് ഈ കുഞ്ഞുണ്ണിത്താളം മാതൃകയാക്കാവുന്നതാണ്.
പ്രസാഃ ഒലീവ്. വിലഃ 58 രൂപ.
Generated from archived content: book3_may17.html Author: vm_rajmohan
Click this button or press Ctrl+G to toggle between Malayalam and English