ഹസ്‌ബെൻഡ്‌

‘മംഗ്ലീഷ്‌ സംസാരിക്കുന്ന മലയാളി കൊച്ചമമാർ ഭർത്താവിനെക്കുറിച്ചു പറയുമ്പോൾ ’ഹസ്‌‘ എന്നല്ലേ പറയാറുള്ളു?’

‘അതെ’.

‘പിന്നെന്തിനാ ഹസ്സിനെ വലിച്ചു നിട്ടീ ഹസ്‌ബെൻഡ്‌ എന്നാക്കിയത്‌?.

’വലിച്ചുനീട്ടിയതല്ല, ഒടിച്ചുമടക്കിയതാ.‘

’മനസ്സിലായില്ല‘.

’വീരശൂര പരാക്രമികളായ ഹസ്സുകളെല്ലാം ഭാര്യയുടെ മുമ്പിൽ ബെൻഡായിട്ടേ നില്‌ക്കു!

Generated from archived content: story1_mar4_11.html Author: vk_haridas

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here