പരാശ്രയം

തൊഴിലപേക്ഷയിലെ വ്യക്തിവിവരങ്ങൾ അയാൾ ശ്രദ്ധാപൂർവം വായിച്ചു പൂരിപ്പിച്ച. ആരോഗ്യത്തിന്റെ രഹസ്യം ഃ ബൂസ്‌റ്റ്‌, സൗന്ദര്യത്തിന്റെ രഹസ്യം ഃ ഫെയർ ആന്റ്‌ ലൗലി, യൗവനത്തിന്റെ രഹസ്യം ഃ ഗോദ്‌റെജ്‌, വിദ്യാഭ്യാസം ഃ സ്വാശ്രയം, വിലാസം ഃ പരാശ്രയം.

Generated from archived content: story3_feb15_07.html Author: viswan_padanilam

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here