ബുദ്ധി

കുട്ടിക്കു പണ്ടേ

ദുശ്ശീലം പ്രസിദ്ധം

തെളിക്കും വഴിക്കേ

നടക്കില്ല – ശാഠ്യം;

എന്നാലടിക്കാം നടക്കും വഴിക്കെ-

ന്നച്‌ഛന്റെ ന്യായം.

അച്‌ഛനും കുട്ടിക്കുമൊന്നിച്ചു വാഴാൻ

നടക്കും വഴിക്കായടിപ്പതേ ബുദ്ധി!

Generated from archived content: poem3_apr13.html Author: vishwamangalam_sundareswan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English