വാക്ക്‌

ഒരിക്കൽ നാവിലായ്‌

ജനിച്ച വാക്കുകൾ

തിരിച്ചറിയുവ-

തനുഭവങ്ങൾ താൻ!

മറന്ന വാക്കുകൾ പുനർജനിക്കുവാൻ

പിറക്കുമോ വീണ്ടും കഴിഞ്ഞ ജീവിതം?

അനുഭവങ്ങളെച്ചുരത്തുവാൻ വാക്കോ

പിറന്ന വാക്കിലായനുഭവങ്ങളോ!

Generated from archived content: poem10_febr.html Author: vishwamangalam_sundareswan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English