തലമുറ

തുമ്പയ്‌ക്ക്‌ ഓർക്കിഡിലും

മുക്കൂറ്റിക്ക്‌ ആന്തൂറിയത്തിലും

പിറന്ന പൂക്കളീയിറമ്പിൽ,

തൊടിയെത്ര മാറി!

Generated from archived content: poem18_may17.html Author: vinu_joseph

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here